Flash news

...മേഖലാ ടീം ക്വിസ്സ് ഇരിട്ടി ശാഖക്ക് 154 പോയിന്റോടെ ഒന്നാം സ്‌ഥാനം , 104.5 പോയിന്റോടെ കാലാങ്കി രണ്ടാമതും , 97.5 പോയിന്റോടെ പുറവയൽ മൂന്നാമതും. വ്യക്തി ഗതം - ഒന്നാം സ്ഥാനം റോസ് മാത്യു കണിപ്പറമ്പിൽ ഇരിട്ടി - 35 പോയിന്റ് , രണ്ടാമത് എലിസബത്ത് നാലോലിക്കൽ ഇരിട്ടി - 33.5 , മൂന്നാമത് ബ്രിജിറ്റ് പുളിക്കപ്പറമ്പിൽ മാട്ടറ - 32.5 ...തലശ്ശേരി രുപതയിലെ മികച്ച രണ്ടാമത്തെ മേഖലയായി നെല്ലിക്കാംപൊയിൽ മേഖല സംസ്ഥാന തലത്തിൽ നാലാം സ്ഥാനം ....................തലശ്ശേരി രുപതാ കലോത്സവത്തിൽ രണ്ടാം സ്ഥാനവും സീനിയർ കിരീടവും നെല്ലിക്കാപൊയിൽ മേഖലക്ക് ...................എല്ലാ ഡയറക്ടർമാക്കും വൈസ് ഡയറക്ടർമാക്കും ഭാരവാഹികൾക്കും പ്രവർത്തകർക്കും നന്ദി ..............................

Monday, 21 September 2015



ഈശോയുടെ  പരിശുദ്ധ  ഹൃദയമേ - അങ്ങയുടെ രാജ്യം വരേണമെ
മറിയത്തിൻ  വിമല ഹൃദയമേ- ഭാരതത്തിനു വേണ്ടി പ്രാർഥിക്കണമേ
വിശുദ്ധ  തോമാസ്ലീഹായേ -  ഞങ്ങൾക്കു വേണ്ടി  അപേക്ഷിക്കണമേ 
വിശുദ്ധ  ഫ്രാൻസീസ്  സേവ്യറേ  -  ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ  
വിശുദ്ധ  കൊച്ചുത്രേ സ്യായേ   -  ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ  
വിശുദ്ധ  അൽഫോൻസാമ്മേ   -  ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ

വലിയ മുക്കുവൻ 

മേജർ ആർച്ച് ബിഷപ്പ്

ആർച്ച്  ബിഷപ് മാർ ജോർജ് ഞരളക്കാട്ട് 

റവ .ഫാ. ഫ്രാൻസിസ് മേച്ചിറാകത്ത് അതിരൂപതാ ഡയരക്ടർ 

വെരി .റവ .ഫാ . ജോസഫ്  ആനിത്താനം  -മേഖലാ രക്ഷാധികാരി





റവ .ഫാ. ജോർജ് പുഞ്ചതറപ്പേൽ - മേഖലാ ഡയരക്ടർ






സമർപ്പിത  വർഷാചരണം