Cherupushpa Mission League Nellicampoil Mekhala Official Blog
...മേഖലാ ടീം ക്വിസ്സ് ഇരിട്ടി ശാഖക്ക് 154 പോയിന്റോടെ ഒന്നാം സ്‌ഥാനം , 104.5 പോയിന്റോടെ കാലാങ്കി രണ്ടാമതും , 97.5 പോയിന്റോടെ പുറവയൽ മൂന്നാമതും. വ്യക്തി ഗതം - ഒന്നാം സ്ഥാനം റോസ് മാത്യു കണിപ്പറമ്പിൽ ഇരിട്ടി - 35 പോയിന്റ് , രണ്ടാമത് എലിസബത്ത് നാലോലിക്കൽ ഇരിട്ടി - 33.5 , മൂന്നാമത് ബ്രിജിറ്റ് പുളിക്കപ്പറമ്പിൽ മാട്ടറ - 32.5 ...തലശ്ശേരി രുപതയിലെ മികച്ച രണ്ടാമത്തെ മേഖലയായി നെല്ലിക്കാംപൊയിൽ മേഖല സംസ്ഥാന തലത്തിൽ നാലാം സ്ഥാനം ....................തലശ്ശേരി രുപതാ കലോത്സവത്തിൽ രണ്ടാം സ്ഥാനവും സീനിയർ കിരീടവും നെല്ലിക്കാപൊയിൽ മേഖലക്ക് ...................എല്ലാ ഡയറക്ടർമാക്കും വൈസ് ഡയറക്ടർമാക്കും ഭാരവാഹികൾക്കും പ്രവർത്തകർക്കും നന്ദി ..............................
No comments:
Post a Comment